
തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം 5000 ബെഡ്ഡുകള്‍ സജ്ജമാക്കും
ആലപ്പുഴ: തദ്ദേശ ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ ജില്ലയില്‍ കുറഞ്ഞത് 5000 ബെഡ്ഡുകള്‍ എങ്കിലും ഒരാഴ്ചയ്ക്കകം സജ്ജീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഓഡിറ്റോറിയങ്ങള്‍, …
തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം 5000 ബെഡ്ഡുകള്‍ സജ്ജമാക്കും Read More