
റിപ്പോര്‍ട്ട്
ആലപ്പുഴ: പൊതുസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ നീക്കിയ ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കും
By ന്യൂസ് ഡെസ്ക്
•
March 26, 2021
ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ചുവരെഴുത്തും തോരണങ്ങളും നീക്കം ചെയ്ത ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ കൂടിയ സ്‌ക്രീനിംഗ്...
Read full story

