പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത സാ​​​മ്പത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.നീ​​​തി ആ​​​യോ​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സു​​​മ​​​ൻ ബെ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ...
Read full story
തിരുവനന്തപുരം | രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം. കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആശങ്കകള്‍...
Read full story
തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട്...
Read full story
കോഴിക്കോട് | നല്ല ചൂടുള്ള മേയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുമ്പാകെ നിർദേശിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ....
Read full story
നനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിgreen energy,യ പ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍...
Read full story
ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്,...
Read full story
തലശേരി: വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ സൗത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗവും, ഒഎഎം എംപിയുമായ ലീ ടാർലാമിസുമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി.കോമണ്‍വെല്‍ത്ത് പാർലമെൻററി അസോസിയേഷനില്‍ പങ്കെടുക്കുന്നതിനുവേണ്ടി...
Read full story
.ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.കൗട്രക് ഗ്രാമത്തിലായിരുന്നു വെടിവയ്പുണ്ടായത്. കാംഗ്പോക്പിആ ഗ്രാമത്തില്‍നിന്നെത്തിയ സംഘമാണ് ആദ്യം വെടിവയ്പു നടത്തിയത്. വില്ലേജ് വോളന്‍റിയർമാർ തിരിച്ചു വെടിവച്ചു. പ്രദേശത്ത് കൂടുതല്‍...
Read full story