ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ്

ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ‌‌‌യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി …

ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് Read More

നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതി ; ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് : എ.കെ ആന്‍റണി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും മികച്ച വിജയം സ്വന്തമാക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി.കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ആന്‍റണി. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …

നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതി ; ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് : എ.കെ ആന്‍റണി Read More

നീലപ്പെട്ടി ചർച്ചയില്‍ തെറ്റായ പരാമർശം നടത്തിയ എൻ.എൻ.കൃഷ്ണദാസിനെതിരെ പാർട്ടി അച്ചടക്ക നടപടി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി ചർച്ചയില്‍ തെറ്റായ പരാമർശം നടത്തിയ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൃഷ്ണദാസിന്‍റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധമായിരുന്നുവെന്നും ഇക്കാര്യത്തില്‍ പാർട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതി പൊതുജനങ്ങള്‍ക്കിടയില്‍ …

നീലപ്പെട്ടി ചർച്ചയില്‍ തെറ്റായ പരാമർശം നടത്തിയ എൻ.എൻ.കൃഷ്ണദാസിനെതിരെ പാർട്ടി അച്ചടക്ക നടപടി Read More

ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി

കൊച്ചി: ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി. ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍.രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ.ബദറുദ്ദീന്‍റെ ഉത്തരവ്. പ്രതി സര്‍വീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. …

ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി Read More

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം …

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി Read More

ചുരാചന്ദ്പുര്‍ എംഎല്‍എ ലാലിയന്‍ മാംഗ് ഖൗട്ടെയുടെ പരാമർശം വ്യാപക ചര്‍ച്ചയാകുന്നു

ഇംഫാല്‍: ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പത്ത് കുക്കി ഹമര്‍ വിഭാഗക്കാരെക്കുറിച്ചുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംഎല്‍എയുടെ പരാമര്‍ശം വ്യാപക ചര്‍ച്ചയാകുന്നു. 2024 നവംബർ 11 നു ജിരിബാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്നു ചുരാചന്ദ്പുര്‍ എംഎല്‍എയായ ലാലിയന്‍ മാംഗ് ഖൗട്ടെയാണ് …

ചുരാചന്ദ്പുര്‍ എംഎല്‍എ ലാലിയന്‍ മാംഗ് ഖൗട്ടെയുടെ പരാമർശം വ്യാപക ചര്‍ച്ചയാകുന്നു Read More

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ചർച്ചയുടെ തീയതി നീട്ടിവച്ചു

. തിരുവനന്തപുരം: മുനമ്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ ചർച്ചയുടെതീയതി നീട്ടിവച്ചു.2024 നവംബർ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച പ്രശ്നം പരിഹരിക്കാൻ സർക്കാരിനു വലിയ …

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ചർച്ചയുടെ തീയതി നീട്ടിവച്ചു Read More

ഇന്ത്യയുടെ സാങ്കേതിക കുതിപ്പ് എടുത്തു കാട്ടി വാഷിംഗ്‌ഡനിൽ നടന്ന പാനല്‍ ചർച്ചയില്‍ നിർമല സീതാരാമൻ

വാഷിംഗ്‌ഡൻ : ഒരു രാജ്യത്തിനും അവഗണിക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നു ധനമന്ത്രി നിർമല സീതാരാമൻ. വേള്‍ഡ് ബാങ്ക് ആൻഡ് ഇന്റർനാഷനല്‍ ആനുവല്‍ മീറ്റിങ്‌സ് 2024 ന്റെ ഭാഗമായി വാഷിംഗ്‌ടനില്‍ നടന്ന Bretton Woods Institutions at 80: Priorities for …

ഇന്ത്യയുടെ സാങ്കേതിക കുതിപ്പ് എടുത്തു കാട്ടി വാഷിംഗ്‌ഡനിൽ നടന്ന പാനല്‍ ചർച്ചയില്‍ നിർമല സീതാരാമൻ Read More