ന ന്യൂസ് ഡെസ്ക് സ്വകാര്യബസ് സമരം പിന്‍വലിച്ചു General കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു റിപ്പോര്‍ട്ട് തിരുവനന്തപുരം | ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് (ജൂലൈ16) വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയടക്കമുള്ള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് നിമിഷപ്രിയയുടെ മോചനം: ആശാവഹമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് കാന്തപുരത്തോട് പ്രതിനിധിസംഘം റിപ്പോര്‍ട്ട് സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച ജൂലൈ 15 ചൊവ്വാഴ്ചയും തുടരും. ഗോത്ര നേതാക്കളുമായും തലാലിന്റെ കുടുംബങ്ങളുമായുള്ള ചര്‍ച്ച നടത്തും.ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഉത്തര യമനിലെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും റിപ്പോര്‍ട്ട് ടെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും. തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ രാജ്യത്ത് പരിശോധനകള്‍ക്ക് ഇനി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഗവിയിലെ തൊഴിലാളി സമരം അവസാനിച്ചു General പത്തനംതിട്ട | കെ എഫ് ഡി സി മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗവിയിലെ തൊഴിലാളികള്‍ മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിച്ചു. ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ച 42 തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റിയ തീരുമാനം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ച: യാത്ര മുടക്കി ഇസ്‌റായേല്‍ റിപ്പോര്‍ട്ട് റിയാദ് | ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ചക്ക് സൗദിയുടെ നേതൃത്വത്തില്‍ ഗസ്സയിലെ വെസ്റ്റ്ബാങ്കിലേക്ക് നടത്താനിരുന്ന യാത്ര മുടക്കി ഇസ്‌റായേല്‍. ഇതോടെ യാത്രയില്‍ നിന്ന് സൗദി പിന്മാറി. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇസ്‌റായേല്‍ യാത്ര മുടക്കിയത്. ഫലസ്തീന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് റിപ്പോര്‍ട്ട് ഡല്‍ഹി |ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മോദിയുമായി താന്‍ ചര്‍ച്ച നടത്താമെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ വിഷയങ്ങളില്‍ മാത്രമേ ഇനി പാകിസ്ഥാനുമായി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നുറപ്പിച്ച് പ്രസിഡൻ്റ് കെ സുധാകരന്‍. എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ