ചണ്ഡിഗഢ് | ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിലും പഞ്ചാബിലെ പത്താന്‍കോട്ടിലും പാക് ആക്രമണം നടന്നതിനു പിന്നാലെ ചണ്ഡിഗഢില്‍ ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തി ഇന്ത്യ. മേഖലയില്‍ സൈറണുകള്‍ മുഴക്കുകയും ചെയ്തു. ഷോപ്പുകള്‍ അടച്ചിടാനും ജനങ്ങളോട് വീടുകളിലേക്ക് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചണ്ഡിഗഢിന്റെ അയല്‍പ്രദേശമായ മൊഹാലിയിലും...
Read full storyTag: directions
ജെയ്പൂര്‍ | രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും...
Read full storyറിപ്പോര്‍ട്ട്
പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ ; പാകിസ്താനില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
May 8, 2025
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്താൻ സർക്കാർ..പാകിസ്താൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്താനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികള്‍ക്ക് അധികൃതർ നിർദേശവും നല്‍കി....
Read full storyതിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ് നല്‍കി . ഇന്നു വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി...
Read full storyറിപ്പോര്‍ട്ട്
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
May 6, 2025
ന്യൂഡൽഹി | മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിർദ്ദേശങ്ങൾ വന്നിട്ടും ഇരു സംസ്ഥാനങ്ങളും തുടർനടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട...
Read full storyറിപ്പോര്‍ട്ട്
ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താൻ നിർദേശം
By ന്യൂസ് ഡെസ്ക്
•
May 5, 2025
ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴിനു...
Read full storyറിപ്പോര്‍ട്ട്
അവശ്യവസ്തുക്കൾ സംഭരിക്കാൻ അതിർത്തിയിലെ ജനങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ
By ന്യൂസ് ഡെസ്ക്
•
May 3, 2025
മുസാഫറാബാദ് (പാക് അധീന കശ്മീര്‍): പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി പാക് അധീന കശ്മീരിലെ ഭരണകൂടം.നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി...
Read full storyറിപ്പോര്‍ട്ട്
വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
April 26, 2025
ന്യൂഡല്‍ഹി | പാക് വ്യോമപാതയടച്ചതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. പുതിയ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോൾ എത്ര സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണമെന്നതുള്‍പ്പെടെയാണ് പ്രധാന നിര്‍ദേശങ്ങള്‍. യാത്രക്കിടെ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ അറിയിക്കണം, വഴിമാറി പോകുന്നുണ്ടെങ്കില്‍...
Read full storyറിപ്പോര്‍ട്ട്
വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി ഗതാഗത കമ്മീഷണർ
By ന്യൂസ് ഡെസ്ക്
•
April 17, 2025
തിരുവനന്തപുരം | വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം..ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും അടക്കം വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളാണ് ഗതാഗത കമ്മീഷണറുടെ ഉത്തരവിലുള്ളത്....
Read full storyറിപ്പോര്‍ട്ട്
ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 15, 2024
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ആനയുടെ...
Read full story


