
റിപ്പോര്‍ട്ട്
ഇസ്ലാമാബാദിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഓഫീസിൽ എത്തിച്ചു.
By ന്യൂസ് ഡെസ്ക്
•
June 16, 2020
ഡൽഹി: ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ രണ്ട് ഉദ്യോഗസ്ഥരെ രാവിലെ എട്ടുമണിയോടെ കാണാതായ സംഭവത്തിന് പരിസമാപ്തി. വൈകിട്ടോടെ പാക്കിസ്ഥാൻ പോലീസ് ഇവരെ ഹൈക്കമ്മീഷൻ ഓഫീസിൽ എത്തിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ജവാൻ ആയ ഡ്രൈവറെയും ആഫീസിലെ ഒരു ജീവനക്കാരനെയും ആയിരുന്നു രാവിലെ...
Read full story

