തിരുവനന്തപുരം: തുല്യതാപരീക്ഷയിൽ വിജയിച്ച ആദിവാസി പഠിതാക്കൾക്ക് തുടർപഠനത്തിന് പിന്തുണ നൽകും: മന്ത്രി കെ. രാധാകൃഷ്ണൻ

October 1, 2021

തിരുവനന്തപുരം: തുല്യതാപരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്ന് പട്ടികജാതി -പട്ടികവർഗ വികസന -ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സാക്ഷരതാമിഷൻ നടത്തിയ ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ വിജയികളായ പട്ടികവർഗ വിഭാഗക്കാരായ …

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

June 24, 2021

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണസംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച്‌ ജൂലൈ 31 വരെ പലിശരഹിത വായ്പയ്ക്കായി അപേക്ഷിക്കാം. ഒരു …