ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ ബില്‍: ഐടി കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് അസാധുവാക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

July 31, 2023

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ ബില്ലിനുമേലുള്ള ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിനെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ഈ റിപ്പോര്‍ട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇന്ന് (30 ജൂലൈ) രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് കത്തയച്ചു. കേന്ദ്ര മന്ത്രിസഭ …