ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന്

August 18, 2023

ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡബ്ലിനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരം ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും തത്സമയം കാണാം. ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കെ യുവാതാരങ്ങളുടെ …