ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ

August 15, 2023

പത്തനംതിട്ട : ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗം വേദിയിൽ അവതരിപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ​ദി​വ്യ എ​സ്.​ അ​യ്യ​ർ. കഥകളിയിലെ ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങളാണ് കളക്ടർഅവതരിപ്പിച്ചത്.പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉ​ത്ത​ര​നാ​യി …