
വനിതാ സംവരണ ബിൽ രാജ്യസഭ ഏകകണ്ഠമായി പാസാക്കി
ദില്ലി : വനിതാ സംവരണ ബിൽ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിർത്തില്ല. ബിൽ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. ഇലക്ട്രോണിക് രീതിയിലാണ് 2023 സെപ്തംബർ 21 ന് …
വനിതാ സംവരണ ബിൽ രാജ്യസഭ ഏകകണ്ഠമായി പാസാക്കി Read More