നടന്‍ ധര്‍മജനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്‌
റിപ്പോര്‍ട്ട്

നടന്‍ ധര്‍മജനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്‌

By ന്യൂസ് ഡെസ്ക് May 24, 2021
കോഴിക്കോട്‌: ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ആയിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ മണ്ഡലം കമ്മറ്റി ജനറല്‍ കണ്‍വീനര്‍. ധര്‍മജന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗിരീഷ്‌ മൊടക്കല്ലൂര്‍ പറഞ്ഞു. രണ്ട്‌ കോണ്‍ഗ്രസ്‌...
Read full story
ഷൂട്ടിംഗിനായി വിദേശത്തുപോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നടൻ ധർമ്മജൻ ബോൾഗാട്ടി നേപ്പാളിൽ കുടുങ്ങി . ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് വന്നതോടെ ധർമ്മജൻ ബോൾഗാട്ടിക്ക് ഇന്നത്തെ വോട്ടെണ്ണലിൽ സാക്ഷ്യംവഹിക്കാൻ മണ്ഡലത്തിൽ എത്താനാവില്ല എന്ന് റിപ്പോർട്ടുകൾ . വിദേശരാജ്യങ്ങളിലേക്ക് പോയി വരുന്ന പല...
Read full story
ബാലുശേരി: ദളിത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അവഗണിക്കരുതെന്ന്‌ ദളിത്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃയോഗം. ബാലുശേരി സീറ്റ്‌ ദളിത്‌ കോണ്‍ഗ്രസിന്‌ നല്‍കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ്‌ ബാലുശേരി സീറ്റില്‍ അവകാശ വാദമുന്നയിച്ച്‌ ദളിത്‌...
Read full story
കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഞാന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ...
Read full story