വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ്
തിരുവനന്തപുരം | തിരുവനന്തപുരം വലിയതുറയിൽ വീട്ടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളര്‍ത്തിയ ധനുഷിനെ സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു .കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി ഫാനടക്കം മുറിയില്‍ പ്രത്യേകം സജ്ജീകരണങ്ങ ളോടെയായിരുന്നു ധനുഷിന്റെ കഞ്ചാവ് വളര്‍ത്തല്‍. പിടിയിലായ ധനുഷ് …
വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ് Read More