ലക്നൗ ഫെബ്രുവരി 5: അയോദ്ധ്യയിൽ ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലം മുസ്ലീംപള്ളി നിർമിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ഊർജ്ജമന്ത്രി ശ്രീകാന്ത് ശർമ ബുധനാഴ്ച പറഞ്ഞു. തെരഞ്ഞെടുത്ത സ്ഥലം ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെയാണെന്നും റോണഹായ് പോലീസ് സ്റ്റേഷന് സമീപമാണെന്നും മന്ത്രിസഭാ …