ടേബിള്‍ ടെന്നിസ്:ഇന്ത്യ സെമിയില്‍;മെഡലുറച്ചു

September 6, 2023

സോള്‍(ദക്ഷിണ കൊറിയ): ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ പ്രവേശിച്ച് ഇന്ത്യന്‍ പുരുഷ ടീം മെഡലുറപ്പിച്ചു. ക്വാര്‍ട്ടറില്‍ സിംഗപ്പുരിനെ 3-0നു തോല്‍പിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. എന്നാല്‍ വനിതകള്‍ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റുപുറത്തായി(3-0).പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ വെറ്ററന്‍ താരം ശരത് കമല്‍, ജി.സത്യന്‍, ഹര്‍മീത് …