ആലപ്പുഴകടൽപ്പാലം ഓർമ്മകൾ നശിക്കാത്തവിധം നിലനിർത്തും-മന്ത്രി അഹമ്മദ് ദേവർകോവിൽ

June 30, 2021

ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകത്തിന്റെ സ്മരണയായ പഴയ കടൽപ്പാലം ഓർമ്മകൾ നശിക്കാത്ത രീതിയിൽ നിലനിർത്തുന്നത് പരിശോധിക്കുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആലപ്പുഴയിലെ പൈതൃക പദ്ധതിയും പോർട്ട് മ്യൂസിയവും കടൽ പാലവും ബുധനാഴ്ച സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കടൽപ്പാലം നിർമ്മിക്കുന്നതിനായി …