യുഎസിൽ അഞ്ചു പേർക്കു നേരെ വെടിയുതിർത്ത് യുവതി

September 23, 2023

ഡെൻവർ (യുഎസ്)∙ യുഎസിൽ ബാറിൽ കയറുന്നതു നിഷേധിച്ചതിനെ തുടർന്ന് അഞ്ചു പേർക്കു നേരെ യുവതി വെടിയുതിർത്തു. ഡെൻവറിൽ ബാറിനു പുറത്ത് ക്യൂ നിൽക്കുകയായിരുന്ന യുവതി പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കു പരുക്കേറ്റു. ക്യൂവിൽ നിന്നിരുന്നവർ നിലവിളിച്ച് ഓടുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങൾ വിശദീകരിച്ചു. …