മരട് ഫ്ളാറ്റ് പൊളിക്കല്‍: അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാന്‍ സാധ്യതയെന്ന് ആശങ്ക

കൊച്ചി ജനുവരി 9: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പ്രകൃതിക്ക് വിനയാകുമോയെന്ന ആശങ്കയില്‍ വിദഗ്ദ്ധര്‍. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയുണ്ട്. അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതിരിക്കാന്‍ കിടങ്ങുകള്‍ കുഴിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മരട് ഫ്ളാറ്റ് പൊളിക്കല്‍: അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാന്‍ സാധ്യതയെന്ന് ആശങ്ക Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന്

കൊച്ചി ജനുവരി 3: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ഇന്ന് രാവിലെ ചേരും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ളാറ്റ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന് Read More

മരടില്‍ ഫ്ളാറ്റുകള്‍ക്ക് സമീപമുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും

കൊച്ചി ഡിസംബര്‍ 30: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണു. ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചു കഴിയുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ …

മരടില്‍ ഫ്ളാറ്റുകള്‍ക്ക് സമീപമുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും Read More

മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം

കൊച്ചി ഡിസംബര്‍ 11: അനധികൃതമായി നിര്‍മ്മിച്ച മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റ് കമ്പനികളുടെ ആരോപണം. കണ്‍സീല്‍ഡ് ടെന്‍ഡര്‍ പൊട്ടിച്ചശേഷം തുക എഴുതിച്ചേര്‍ത്തെന്നാണ് …

മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം Read More

മരടിലെ ഫ്ളാറ്റ് പൊളിക്കാന്‍ കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനികള്‍

കൊച്ചി നവംബര്‍ 26: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍. കരാറില്‍ ഉള്‍പ്പെടാതിരുന്ന ഇന്‍ഷുറന്‍സ് കവറേജ്, വൈബ്രേഷന്‍ ടെസ്റ്റ് എന്നിവയ്ക്കുള്ള അധികച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഏതെങ്കിലും …

മരടിലെ ഫ്ളാറ്റ് പൊളിക്കാന്‍ കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനികള്‍ Read More

മരട് ഫ്ളാറ്റുകള്‍ ജനുവരി 11ന് പൊളിക്കും

ന്യൂഡല്‍ഹി നവംബര്‍ 22: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ജനുവരി 11-നും 12നുമായി പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാന്‍ ഇതുവരെ 61 കോടി 50 ലക്ഷം …

മരട് ഫ്ളാറ്റുകള്‍ ജനുവരി 11ന് പൊളിക്കും Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: സമീപവാസികള്‍ക്ക് തല്‍ക്കാലം വാടകവീട്ടിലേയ്ക്ക് മാറാം, ചെലവ് സര്‍ക്കാര്‍ വഹിക്കും

എറണാകുളം നവംബര്‍ 18: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനിരിക്കെ, സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. സമീപവാസികള്‍ക്ക് തല്‍ക്കാലം വേണമെങ്കില്‍ വാടകവീടുകളിലേക്ക് മാറാം. ചെലവ് സര്‍ക്കാര്‍ വഹിക്കും. സമീപവാസികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം …

മരട് ഫ്ളാറ്റ് പൊളിക്കല്‍: സമീപവാസികള്‍ക്ക് തല്‍ക്കാലം വാടകവീട്ടിലേയ്ക്ക് മാറാം, ചെലവ് സര്‍ക്കാര്‍ വഹിക്കും Read More

മരട് ഫ്ളാറ്റ് ജനുവരി 11,12 തീയതികളിലായി പൊളിക്കും

എറണാകുളം നവംബര്‍ 12: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതിക കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കുന്നത് ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം …

മരട് ഫ്ളാറ്റ് ജനുവരി 11,12 തീയതികളിലായി പൊളിക്കും Read More

മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു

എറണാകുളം നവംബര്‍ 8: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന തിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം നഗരസഭയില്‍ ആരംഭിച്ചു. പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം. കമ്പനി പ്രതിനിധികളുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച …

മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു Read More