
റിപ്പോര്‍ട്ട്
കുരിശുനാട്ടി കൈയ്യേറ്റ ഭൂമി സംരക്ഷിക്കാനുള്ള റിസോട്ട് ഉടമയുടെ നീക്കം പൊളിഞ്ഞു
By ന്യൂസ് ഡെസ്ക്
•
March 10, 2025
ഇടുക്കി | പരുന്തുംപാറയില്‍ കുരിശുനാട്ടി മത വികാരം ഉപയോഗിച്ച് കൈയ്യേറ്റ ഭൂമി സംരക്ഷിക്കാനുള്ള റിസോട്ട് ഉടമയുടെ നീക്കം പൊളിഞ്ഞു. കുരിശ് കൃഷിയെ മത നേതൃത്വം തള്ളിയതോടെ ഉടമ ഒറ്റപ്പെടുകയായിരുന്നു. അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി...
Read full story









