കൊച്ചി ജനുവരി 9: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പ്രകൃതിക്ക് വിനയാകുമോയെന്ന ആശങ്കയില്‍ വിദഗ്ദ്ധര്‍. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയുണ്ട്. അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതിരിക്കാന്‍ കിടങ്ങുകള്‍ കുഴിക്കുമെന്നാണ് വിദഗ്ദ്ധര്‍...
Read full story
കൊച്ചി ജനുവരി 3: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ഇന്ന് രാവിലെ ചേരും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം...
Read full story
കൊച്ചി ഡിസംബര്‍ 30: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണു. ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും...
Read full story
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം

By ന്യൂസ് ഡെസ്ക് December 11, 2019
കൊച്ചി ഡിസംബര്‍ 11: അനധികൃതമായി നിര്‍മ്മിച്ച മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റ് കമ്പനികളുടെ ആരോപണം....
Read full story
കൊച്ചി നവംബര്‍ 26: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍. കരാറില്‍ ഉള്‍പ്പെടാതിരുന്ന ഇന്‍ഷുറന്‍സ് കവറേജ്, വൈബ്രേഷന്‍ ടെസ്റ്റ് എന്നിവയ്ക്കുള്ള അധികച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം....
Read full story
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റുകള്‍ ജനുവരി 11ന് പൊളിക്കും

By ന്യൂസ് ഡെസ്ക് November 22, 2019
ന്യൂഡല്‍ഹി നവംബര്‍ 22: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ജനുവരി 11-നും 12നുമായി പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാന്‍...
Read full story
എറണാകുളം നവംബര്‍ 18: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനിരിക്കെ, സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. സമീപവാസികള്‍ക്ക് തല്‍ക്കാലം വേണമെങ്കില്‍ വാടകവീടുകളിലേക്ക് മാറാം. ചെലവ് സര്‍ക്കാര്‍ വഹിക്കും....
Read full story
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റ് ജനുവരി 11,12 തീയതികളിലായി പൊളിക്കും

By ന്യൂസ് ഡെസ്ക് November 12, 2019
എറണാകുളം നവംബര്‍ 12: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതിക കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കുന്നത്...
Read full story
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 8, 2019
എറണാകുളം നവംബര്‍ 8: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന തിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം നഗരസഭയില്‍ ആരംഭിച്ചു. പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം....
Read full story