ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഓഫീസ് പൊലീസ് പൊളിച്ച് നീക്കി
തിരുവനന്തപുരം: പേരൂർക്കട ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. 29/10/21 വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി. പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് …
ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഓഫീസ് പൊലീസ് പൊളിച്ച് നീക്കി Read More