ആലപ്പുഴ | ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഷാനാ ബീഗം ഉത്തരവിട്ടു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍...
Read full story
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച്‌ മാദ്ധ്യമപ്രവർത്തകർ അറസ്റ്റില്‍. മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗദാദന്തയും ഇവരുടെ സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്രിലായത്. ഇന്നലെ (12.03.2025) പുലർച്ചെ ഹൈദരാബാദിലെ ഇവരുടെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയ...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചാനലും ഫെയ്‌സ്ബുക്ക് പേജും നടത്തുന്നു....
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 10: രാഷ്ട്രീയ എതിരാളികൾ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ താൻ സൂറത്തിലാണെന്നും തന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അനുയായികൾക്ക് നന്ദി അറിയിച്ചതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. ''എന്റെ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ ഞാൻ...
Read full story