ത്രെഡ്സില്‍ ഉപഭോക്താക്കള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

July 20, 2023

ന്യൂഡല്‍ഹി: മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ത്രെഡ്സില്‍ ഉപഭോക്താക്കള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ത്രെഡ്സില്‍ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞതായി സെന്‍സര്‍ ടവര്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ശരാശരി 20 മിനിട്ട് ആപ്പ് ഉപയോഗിച്ചിരുന്നവര്‍ നിലവില്‍ …