‘ഫൊക്കാന’ സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ(83) ഷിക്കാഗോയിൽ അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്‌. മൂന്നുതവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായിരുന്നു. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ …

‘ഫൊക്കാന’ സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ ഷിക്കാഗോയിൽ അന്തരിച്ചു Read More

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു

തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി …

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു Read More

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍ …

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ് Read More