ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ(83) ഷിക്കാഗോയിൽ അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്‌. മൂന്നുതവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായിരുന്നു. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു

By ന്യൂസ് ഡെസ്ക് July 16, 2025
തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി...
Read full story
റിപ്പോര്‍ട്ട്

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

By ന്യൂസ് ഡെസ്ക് December 15, 2024
കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍...
Read full story