സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം

ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന് …

സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് നീട്ടി ജില്ലാ ഭരണകൂടം Read More

സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ …

സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു Read More

ആലപ്പുഴ: രാത്രി നടത്തം സംഘടിപ്പിക്കും

ആലപ്പുഴ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പൊതു ഇടം എന്റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും.  മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ അടുത്ത വര്‍ഷത്തെ …

ആലപ്പുഴ: രാത്രി നടത്തം സംഘടിപ്പിക്കും Read More

പത്തനംതിട്ട: ദാക്ഷായണി അവാര്‍ഡ്

പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നിന്നും 2020 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത …

പത്തനംതിട്ട: ദാക്ഷായണി അവാര്‍ഡ് Read More

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് – പൊതുജനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രൊഫഷണല്‍ ക്യാമറ വിഭാഗങ്ങളില്‍ ‘ബേപ്പൂരിലെ അസ്തമയ കാഴ്ചകള്‍’എന്ന വിഷയത്തിലാണ് മത്സരം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ ഫോട്ടോകള്‍ beyporewaterfest@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും പ്രൊഫഷണല്‍ ക്യാമറ വിഭാഗത്തില്‍ …

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് – പൊതുജനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം Read More

ആലപ്പുഴ: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

ആലപ്പുഴ: സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷ നല്‍കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വെസൈറ്റ്: www.egratnz.kerala.gov.in അപേക്ഷ സ്വീകരിക്കുന്ന …

ആലപ്പുഴ: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് Read More

ബൂത്തുകള്‍ ഒരുങ്ങി; വോട്ടെടുപ്പ് ഡിസംബര്‍ 10 ന്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ 2332 പോളിംഗ് ബൂത്തുകളും സജ്ജമായി. ഡിസംബര്‍ 9 രാവിലെ  മുതല്‍  ജില്ലയിലെ 17  കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തി പ്രാഥമിക …

ബൂത്തുകള്‍ ഒരുങ്ങി; വോട്ടെടുപ്പ് ഡിസംബര്‍ 10 ന് Read More

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം

കാസർകോഡ്: കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഈ വര്‍ഷം  ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത തൊഴിലാളികളും പൂരിപ്പിച്ച പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം കാഞ്ഞങ്ങാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. 

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഡിസംബർ 10 ന് തറക്കല്ലിടും

ന്യൂഡല്‍ഹി :പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഡിസംബർ 10 ന് തറക്കല്ലിടും. 970 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിര്‍മ്മാണം 2022 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജ നടത്തും …

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഡിസംബർ 10 ന് തറക്കല്ലിടും Read More

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഡിസംബര്‍ ഒന്‍പതിനും അവധിയായിരിക്കും. ബന്ധപ്പെട്ട …

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി Read More