രാജ്യത്തെ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡ് ഉപഭോക്താക്കൾക്ക് കാർഡ് പോർട്ടബിലിറ്റി സൗകര്യം ഒക്‌ടോബർ 1 മുതൽ

July 13, 2023

ദില്ലി: ഉപഭോക്താക്കൾക്ക് ഇനിമുതൽ അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം . അതായത് മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നതുപോലെ, ഇനിമുതൽ സ്വന്തം സൗകര്യത്തിനനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുകളും പോർട്ട് ചെയ്യാൻ കഴിയും. …