വ്യാജ വാക്‌സിനേഷന്‍ ക്യാമ്പില്‍ പെട്ട് മിമി ചക്രബര്‍ത്തിയും: വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

June 24, 2021

കൊല്‍ക്കത്ത: വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിയ്ക്കടക്കം 100ലധികം പേർക്ക് ലഭിച്ചത് വ്യാജ വാക്‌സിന്‍. ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി കോവിഡ് വാക്‌സിനേഷന് മേല്‍നോട്ടം വഹിച്ച ദേബാഞ്ജന്‍ ദേവ് എന്നയാളെ പോലിസ് പിന്നീട് പിടികൂടി. …