തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തിൽ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്. സെപ്തംബർ 10 ബുധനാഴ്ച ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇങ്ങനെയുള്ളത്. പോലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു....
Read full story
.തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് ഒരിക്കൽ വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാവെടി മാത്രമാണിതെന്നും സുധാകരൻ പറഞ്ഞു. 2021ല്‍...
Read full story