കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തി്‌ന് കേസ്
തൃശൂര്‍: കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാല് ജയില്‍ ജീവന്ക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഭാര്യ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ മൊഴിനല്‍കി. ക്രൂരമായ മര്‍ദ്ദനവും തലക്കേറ്റ ക്ഷതവും ശരീരത്തിലെ നാല്‍പ്പതിലേറെ …
കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തി്‌ന് കേസ് Read More