പരമ്പര തൂത്തുവാരിആസ്‌ട്രേലിയ

September 4, 2023

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ആസ്‌ട്രേലിയ. മൂന്നാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 191 റണ്‍സ് വിജയലക്ഷ്യം അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ രണ്ട് കളികളും ആസ്‌ട്രേലിയ അനായാസം ജയിച്ചിരുന്നു.48 പന്തില്‍ ആറു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെ …

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

September 4, 2023

ഡർബൻ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. കുടുംബം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കുടലിലും കരളിലും ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നെങ്കിലും അത് …