കാസര്‍ഗോഡ് ക്ഷീര ഗ്രാമം പദ്ധതി; അജാനൂരില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ് : പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയായ ക്ഷീര ഗ്രാമം പദ്ധതി 2020-21 വര്‍ഷത്തെ പദ്ധതിക്കായി ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആകെ തെരഞ്ഞടുത്ത 25 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ …
കാസര്‍ഗോഡ് ക്ഷീര ഗ്രാമം പദ്ധതി; അജാനൂരില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു Read More