കാസര്‍ഗോഡ് ക്ഷീര ഗ്രാമം പദ്ധതി; അജാനൂരില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

October 2, 2020

കാസര്‍ഗോഡ് : പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയായ ക്ഷീര ഗ്രാമം പദ്ധതി 2020-21 വര്‍ഷത്തെ പദ്ധതിക്കായി ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആകെ തെരഞ്ഞടുത്ത 25 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ …

ആലപ്പുഴ ക്ഷീരവികസന വകുപ്പ്: ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു

September 29, 2020

ആലപ്പുഴ: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന  ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ജില്ലയിലെ ഭരണിക്കാവ് ബ്ലോക്കിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിലും കഞ്ഞിക്കുഴി ബ്ലോക്കിലെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലും നടപ്പാക്കുന്നു. 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 25 ഗ്രാമപഞ്ചായത്തുകളിലാണ് …

കോട്ടയം ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

September 9, 2020

കോട്ടയം: ക്ഷീര വികസന വകുപ്പ് വെച്ചൂര്‍, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ കോമ്പസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കന്നുകാലികള്‍ക്ക് പരിസ്ഥിതി ആഘാതം …