തിരിച്ചുവരവ് ഗംഭീരമാക്കി ബുംറയും പ്രസിദ്ധും

August 19, 2023

ഡബ്ലിൻ: പരുക്ക് കാരണം ദീർഘകാലം സജീവ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കേണ്ടി വന്ന ഇന്ത്യൻ പേസ് ബൗളർമാർ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവ് ഗംഭീരമാക്കി. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 11 മാസത്തെ ഇടവേളയ്ക്കു …