**ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.സുരേഷ് കുമാറും  പങ്കെടുക്കുന്നു കേന്ദ്ര സർക്കാരിന്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് പഞ്ചായത്ത് രാജില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും പ്രാതിനിധ്യം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച്  ജില്ലാ പഞ്ചായത്ത്...
Read full story
തിരുവനന്തപുരം: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 9 ചൊവ്വാഴ്ച രാവിലെ 9ന് ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം...
Read full story