ഐ.എ.എസ്-ഐ.പി.എസ്. പെണ്‍പോരില്‍ കര്‍ശനനടപടിയുമായി കര്‍ണാടക
റിപ്പോര്‍ട്ട്

ഐ.എ.എസ്-ഐ.പി.എസ്. പെണ്‍പോരില്‍ കര്‍ശനനടപടിയുമായി കര്‍ണാടക

By ന്യൂസ് ഡെസ്ക് February 22, 2023
ബംഗളുരു: അഴിമതി ആരോപിച്ചും സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പരസ്പരം പോരടിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി, ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപ എന്നിവരെ കര്‍ണാടക സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കി. രോഹിണി ദേവസ്വം ബോര്‍ഡ് കമ്മിഷണറും രൂപ കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായിരുന്നു....
Read full story