എറണാകുളം: ഫാര്‍മസിസ്റ്റ് നിയമനം

June 21, 2021

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി സര്‍വീസ് സൊസൈറ്റിയോടനുബന്ധിച്ചുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക്  ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക്  പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍ നിന്ന് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി ഫാമും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ 25ന് 11 …