ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു
കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597 …
ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു Read More