പത്തനംതിട്ട: ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍...
Read full story
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി അൽപം കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് വെള്ളിയാഴ്ച(04/12/20) കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ കാറ്റിൻ്റെ തീവ്രത അൽപം കുറയുമെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ചയുണ്ടാകരുത്...
Read full story
കോഴിക്കോട്: നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന നിവര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നും കേരളത്തിന് ഭീഷണിയാവില്ലെന്നും കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കേന്ദ്ര...
Read full story
ആലുവ : എടത്തലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി. പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് പലയിടത്തും വൈദ്യുത ബന്ധം തടസപ്പെട്ടു. കേബിള്‍...
Read full story
തൃശ്ശൂര്‍: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലപ്പെട്ടതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ സീസണില്‍ ശരാശരി കിട്ടേണ്ട മഴയേക്കാള്‍ താരതമ്യേനെ കുറഞ്ഞ അളവിലാണ് മഴ പെയ്തിട്ടുള്ളത്. കേരളത്തില്‍ മൊത്തം 23% മഴകുറവാണ്...
Read full story
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് രൂപംകൊണ്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറുമെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഉംപണ്‍ എന്നാണ്...
Read full story
റിപ്പോര്‍ട്ട്

അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം

By ന്യൂസ് ഡെസ്ക് April 13, 2020
ന്യൂയോര്‍ക്ക് ഏപ്രിൽ 13: യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍...
Read full story
ബംഗളൂരു ഡിസംബര്‍ 4: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്....
Read full story
തിരുവനന്തപുരം ഡിസംബര്‍ 3: അറബിക്കടലില്‍ 'പവന്‍' എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ തീവ്ര...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനാലാണ് മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതയും ഉണ്ടെന്ന്...
Read full story