67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി

ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് …

67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി Read More

മത്സ്യ തൊഴിലാളികള്‍ക്ക ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്‌

ദില്ലി: തെക്ക്‌ പടിഞ്ഞാറന്‍-മധ്യപടിഞ്ഞാറന്‍ മേഖല അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റര്‍വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 04.07.2021 മുതല്‍ 08.07.2021 വരെയുളള …

മത്സ്യ തൊഴിലാളികള്‍ക്ക ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ Read More

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു

ചാവക്കാട്‌ : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച്‌ നിരത്തിയ ജിയോ ബാഗുകളാണ്‌ തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്‌. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ്‌ കടല്‍വെളളം അടിച്ചുകയറി …

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു Read More

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. പോസ്റ്റ് ഒടിഞ്ഞുവീണും ട്രാന്‍സ്ഫോമറുകള്‍ തകര്‍ന്നും ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം പന്ത്രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടിരുന്നു. കോവിഡ് …

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി. Read More

പ്രകൃതിക്ഷോഭം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കും

കൊല്ലം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നിയമാനുസൃതമായ ധനസഹായം നല്‍കുന്നതിനടക്കം  നടപടികള്‍   സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്രകൃതിക്ഷോഭ സാഹചര്യം അവലോകനം ചെയ്യാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത …

പ്രകൃതിക്ഷോഭം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കും Read More

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി

തിരുവനന്തപുരം: മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ ആരംഭിച്ചു. അതില്‍ …

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി Read More

ന്യൂനമര്‍ദ്ദം: പത്തനംതിട്ട ജില്ലയില്‍ എന്‍ഡിആര്‍എഫ് ക്യാമ്പ് തുറന്നു

പത്തനംതിട്ട : ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നു. ടീം കമാന്‍ഡര്‍ ഉള്‍പ്പടെ തൃശൂരില്‍ നിന്നും എത്തിയ 20 പേര്‍ അടങ്ങുന്ന …

ന്യൂനമര്‍ദ്ദം: പത്തനംതിട്ട ജില്ലയില്‍ എന്‍ഡിആര്‍എഫ് ക്യാമ്പ് തുറന്നു Read More

അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരള തീരത്ത് കനത്ത മഴ

കോഴിക്കോട്: അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയതായികേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 15 …

അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരള തീരത്ത് കനത്ത മഴ Read More

തിരുവനന്തപുരത്തിന്റെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം ; നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി തിരുവനന്തപുരത്തിന്റെ തീരമേഖലകളിൽ ശക്തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. 14/05/21 വെളളിയാഴ്ച കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്നാട് അതിർത്തിയായ നീരോടി റോഡാണ് തകർന്നത്. …

തിരുവനന്തപുരത്തിന്റെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം ; നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിന്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം തെക്ക്‌ കിഴക്കന്‍ അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപം കൊണ്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചക്രവാത ചുഴി സമുദ്രനിരപ്പില്‍ നിന്നും …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിന്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ് Read More