കര്‍ടിസ് മെയിന്‍ ബംഗളൂരു എഫ്.സിയില്‍

July 19, 2023

ബംഗളുരു: ക്ലബ് വിട്ട റോയ് കൃഷ്ണയ്ക്കു പകരം പുതിയ സ്‌ട്രൈക്കറെ എത്തിച്ച് ബംഗളുരു എഫ്.സി. ഒരു വര്‍ഷത്തെ കരാറില്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ കര്‍ട്ടിസ് മെയിനെയാണു ബംഗളൂരു എഫ്.സി. ടീമിലെത്തിച്ചത്. സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ സെന്റ് മിറനുവേണ്ടി കളിച്ച താരമാണു മെയിന്‍. ഇംഗ്ലീഷ് ക്ലബായ …