
ജനകീയ പ്രക്ഷോഭം; ക്യൂബൻ സർക്കാരിന് പിന്തുണയുമായി സി.പി.ഐ.എമ്മും സി.പി.ഐയും
ന്യൂസല്‍ഹി: അറുപത് വര്‍ഷത്തിലേറയായി ക്യൂബയ്ക്ക് മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും. ക്യൂബന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരുപാര്‍ട്ടികളും 14/07/21 ബുധനാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്യൂബയ്ക്ക് മേല്‍ എര്‍പ്പെടുത്തിയ ഉപരോധം മനുഷ്യത്വരഹിതവും കുറ്റകരവുമാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധം …