ഉത്തരാഖണ്ഡിൽ ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുന്നു

July 19, 2023

ഉത്തരാഖണ്ഡ്: പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡിൽ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുകയാണ്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12 ഓളം മുതലകളെ പിടികൂടിയെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്തെ ലക്‌സർ, ഖാൻപൂർ …