സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റം : ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി
ബെംഗളൂരു: സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി. കർണാടക പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾ ഫ്രം സോഷ്യൽ ബോയ്കോട്ട്(പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സൽ) ബില്ലിനാണ് വ്യാഴാഴ്ച നിയമസഭ ഏകകണ്ഠമായി അംഗീകാരം നൽകിയത്. ജാതിപരമായും …
സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റം : ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി Read More