ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കത്തിക്കുത്ത്‌. യാത്രക്കാരനെ കുത്തിവീഴ്‌ത്തി

കോട്ടയം : മണര്‍കാട്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ബൈക്ക്‌ യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തിവീഴ്‌ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ പുതുപ്പളളി സ്വദേശിയെ ഗുണ്ടാ അക്രമിസംഘം കുത്തി വീഴ്‌ത്തിയത്‌. കുത്തേറ്റ പുതുപ്പളളി ചിറയില്‍ വീട്ടില്‍ …

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കത്തിക്കുത്ത്‌. യാത്രക്കാരനെ കുത്തിവീഴ്‌ത്തി Read More

മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ്

ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ …

മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ് Read More

മോമോസ് വാങ്ങാമെന്ന് പറഞ്ഞ് പത്തു വയസുകാരനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; പ്രതികൾ 12 ഉം 17 ഉം വയസുള്ള ആൺകുട്ടികൾ; കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്

ഡല്‍ഹി: പണം തട്ടിയെടുക്കാൻ പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടും പതിനേഴും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 9-1-2021 ശനിയാഴ്ച്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള …

മോമോസ് വാങ്ങാമെന്ന് പറഞ്ഞ് പത്തു വയസുകാരനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; പ്രതികൾ 12 ഉം 17 ഉം വയസുള്ള ആൺകുട്ടികൾ; കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് Read More

ഭക്ഷണപ്രേമികളെ വഞ്ചിച്ചു, റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് 1500 വര്‍ഷം തടവ് വിധിച്ച് കോടതി

ഭക്ഷണപ്രേമികളെ വഞ്ചിച്ച് പണം തട്ടിയതിന് ബാങ്കോക്കിലെ സീഫുഡ് റെസ്റ്റോറന്റിലെ രണ്ട് എക്‌സിക്യൂട്ടീവുകള്‍ക്ക് 1446 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മുന്‍കൂട്ടി പണം അടയ്‌ക്കേണ്ട ബുഫെ ഓഫറിന്റെ പേരില്‍ പൊതുജനങ്ങളെ വഞ്ചിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. സാധാരണഗതിയില്‍ 20 വര്‍ഷമാണ് തായ്ലാന്‍ഡ് …

ഭക്ഷണപ്രേമികളെ വഞ്ചിച്ചു, റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് 1500 വര്‍ഷം തടവ് വിധിച്ച് കോടതി Read More

നായയയെ വളര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം. അച്ഛന്‍ മകനെ വെട്ടി.

കൊല്ലം: വീട്ടിൽ നായ വളർത്തുന്ന ആയി ബന്ധപ്പെട്ട തർക്കത്തിൽ മകനെ വെട്ടിയ അച്ഛൻ പിടിയിലായി. കൊട്ടാരക്കര താഴത്തുകുളക്കട ശ്രീശൈലത്തിൽ രത്നകുമാർ (55) ആണ് പുത്തൂർ പോലീസിനെ പിടിയിലായത് . മകൻ രഞ്ജിത്ത് കുമാറിനാണ് വെട്ടേറ്റത്. വീട്ടിൽ വളർത്തണമെന് രഞ്ജിത്ത് കുമാർ ആവശ്യപ്പെട്ടു. …

നായയയെ വളര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം. അച്ഛന്‍ മകനെ വെട്ടി. Read More

കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി, കേസില്‍ വന്‍ അട്ടിമറി; മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലില്‍

കൊച്ചി: കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി കേസില്‍ വന്‍ അട്ടിമറി നടത്തിയതായി സൂചന. ഇതോടെ മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലിലായി. തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായ തെളിവുകളാണ് …

കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ ഫോണും ഡയറിയും മാറ്റി, കേസില്‍ വന്‍ അട്ടിമറി; മഠം അധികൃതരും പോലീസും സംശയത്തിന്റെ നിഴലില്‍ Read More

24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തി പിടിയിലായി

കോട്ടയം: 24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തുകയും കൈയോടെ പിടിയിലാവുകയും ചെയ്തു. അയല്‍വാസിയെ കൊന്ന് കുളത്തില്‍ താഴ്ത്തിയ പ്രതിയാണ് 24 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായത്. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണു പിടിയിലായത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ തമിഴ്‌നാട്ടിലും …

24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തി പിടിയിലായി Read More

സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍

കോഴിക്കോട് ഡിസംബര്‍ 4: സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ്. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം വ്യാജപ്രചരണം മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് …

സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ Read More