
പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍...
Read full story








