വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം
മൗണ്ട് മൗന്‍ഗാനി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന് തുടക്കമാവുന്നു. ബേ ഓവലില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണു മത്സരം. ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പര 4-1 നു കൈവിട്ട ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് …
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം Read More