കൊളംബോ: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നേടികൊടുത്ത ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെയും എക്കാലത്തെയും മികച്ച ബാറ്ററായ സനത്ത് ജയസൂര്യയും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ക്കൊപ്പം തെരുവിലിറങ്ങി. പ്രസിഡന്റ് ഗോതബായ രാജപക്സയ്ക്കെതിരേ അണിനിരക്കാന്‍ മുന്‍താരങ്ങളോട് ഇരുവരും ആഹ്വാനം...
Read full story