ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് കെ.പി അനിൽകുമാർ

തിരുവനന്തപുരം: ഇടത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി അനിൽകുമാർ. കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിക്കാൻ 14/09/21 ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് അനിൽകുമാർ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയത്. ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് …

ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് കെ.പി അനിൽകുമാർ Read More

പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ വിമര്‍ശനം. ജോസ് കെ.മാണിക്ക് ജനകീയത ഇല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു മണ്ഡലത്തില്‍ ജനകീയത ഉണ്ടായിരുന്നതെന്നും സിപിഐ വ്യക്തമാക്കി. സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജോസ് കെ മാണിയെ …

പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ Read More

സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്ത തള്ളി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നും കനയ്യ കുമാര്‍. ‘ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരും. ഇപ്പോള്‍ ദല്‍ഹിയിലെത്തിയത് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനാണ്,’ കനയ്യ …

സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്ത തള്ളി കനയ്യ കുമാര്‍ Read More

പാലക്കാട്‌ സിപിഎം -സിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌ : അകത്തേത്തറ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പിന്‌ പിന്നാലെ ഉണ്ടായ തര്‍ക്കങ്ങളാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. എഐവൈഎഫ്‌ നേതാവിന്റെ വീടിന്‌ നേരെ ഒരു സംഘം ആക്രമണം നടത്തി. സിപിഎം ആണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സിപിഐ ആരോപിച്ചു. സിപിഐ ധോണി …

പാലക്കാട്‌ സിപിഎം -സിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ പരിക്ക്‌ Read More

ജനയുഗത്തിന്റെ സമീപനം ഗുരുനിന്ദയാണെന്ന്‌ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി : സിപിഐ മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച്‌ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ശ്രീനാരായണ ജയന്തിയുമായി ബന്ധ്‌പ്പെട്ട്‌ പത്രം ആദ്യപേജില്‍ ഒരു ചിത്രം മാത്രമാണ്‌ നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫെയ്‌സ്‌ ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റുപത്രങ്ങള്‍ ഗുരുവിനെക്കുറിച്ച …

ജനയുഗത്തിന്റെ സമീപനം ഗുരുനിന്ദയാണെന്ന്‌ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി Read More

സിപിഐക്ക് പുതുമുഖ മന്ത്രിമാര്‍ മാത്രം

തിരുവനന്തപുരം: സിപിഐയില്‍ പുതുമുഖങ്ങള്‍ മന്ത്രിമാരാകും. ഒരുതവണ മന്ത്രിയായവരെ പരിഗണിക്കേണ്ടതില്ലെന്ന നിബന്ധന നടപ്പാക്കുന്നതിനാല്‍ ഇ ചന്ദ്രശേഖരന്‍ മന്ത്രിയാകില്ല. പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രിമാരാവും. കൊല്ലത്തുനിന്ന് ജെ.ചിഞ്ചുരാണിയോ പിഎസ് സുചാലോ മന്ത്രിയാകും. ഇകെ വിജയനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും. ചൊവ്വാഴ്ച ചേരുന്ന …

സിപിഐക്ക് പുതുമുഖ മന്ത്രിമാര്‍ മാത്രം Read More

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു. സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് …

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും Read More

സത്യപ്രതിജ്ഞ വിർച്വലാകില്ല, സ്റ്റേഡിയത്തിൽ തന്നെ , ആളുകളെ കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ തീരുമാനം. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കാനും തീരുമാനിച്ചു. 16/05/21ഞായറാഴ്ച ചേർന്ന സിപിഐഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. സത്യപ്രതിഞ്ജാ ചടങ്ങ് വിര്‍ച്വലായി …

സത്യപ്രതിജ്ഞ വിർച്വലാകില്ല, സ്റ്റേഡിയത്തിൽ തന്നെ , ആളുകളെ കുറയ്ക്കും Read More

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി നീക്കം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ദിവാകരന്‍,വി.എസ് സുനില്‍കുമാര്‍, പ്രകാശ് ബാബു, കെ രാജു, …

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ Read More

സി പി ഐ യിൽ ചേരുന്നതായി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ

തളിപ്പറമ്പ്: കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ച കീഴാറ്റൂർ വയൽ സംരക്ഷണ കൂട്ടായ്മയുടെ നേതാവായ സുരേഷ് കീഴാറ്റൂർ സി പി ഐയിലേക്ക്. താൻ സി പി ഐ യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് കീഴാറ്റൂർ പ്രഖ്യപിച്ചത്. …

സി പി ഐ യിൽ ചേരുന്നതായി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ Read More